• Wed. Apr 17th, 2024
Top Tags

Uncategorized

  • Home
  • സുമനസുകളുടെ സഹായം തേടുന്നു…

സുമനസുകളുടെ സഹായം തേടുന്നു…

30 വർഷത്തിലധികമായി മരത്തിൽ നിന്നും വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച ചാക്കോ ചേട്ടനും 11വർഷമായി കിടപ്പിലായ ശോശാമ ചേച്ചിയും ചികിത്സാ സഹായം തേടുന്നു……കോവിഡ് ദുരിതം മൂലം ജോലി ഇല്ലാതെആയ മകന് മാതാപിതാക്കളെ ചികിൽസിക്കാൻ കഴിയുന്നില്ല 6ലക്ഷത്തിന്റെ കട ബാധ്യതയാൽ ജപ്തി ഭീഷണി…

ആറളം ഫാം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകരെ  നിയമിക്കാത്തതില്‍ ഓണ്‍ലൈന്‍  പഠനം സാധ്യമാകാതെ  വിദ്യാര്‍ത്ഥികള്‍.

ആറളം ഫാം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകരെ  നിയമിക്കാത്തതില്‍ ഓണ്‍ലൈന്‍  പഠനം സാധ്യമാകാതെ  വിദ്യാര്‍ത്ഥികള്‍…സ്‌ക്കൂളില്‍  ആവശ്യത്തിന് അധ്യാപകരെ നിയമിച്ച  കുട്ടികളുടെ  പഠനം സുഗമമാക്കണമെന്ന് പി.ടി. എ പ്രസിഡണ്ട്  കെ.ബി ഉത്തമന്‍  ആവശ്യപ്പെട്ടു.

ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഉളിക്കൽ ടൗണിൽ ബഹുജന കൂട്ടായ്മ

കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ സെപ്റ്റംബർ 27ന് നടത്തുന്ന ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എഐടിയുസി, കിസാൻസഭ, ബി കെ എം യു എന്നിവയുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു ബഹുജന കൂട്ടായ്മ സിപിഐ…

സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മണിക്കടവിൽ എസ് പി സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

മണിക്കടവ് : പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബന്ധതയും ഉള്ള യുവ ജനതയെ വാർത്തെടുക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി നടപ്പാക്കുന്നതിന് ഭാഗമായി മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലും മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സെപ്റ്റംബർ 17…

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരുനുള്ള നീക്കം: എതിർപ്പ് അറിയിച്ച് സംസ്ഥാനങ്ങൾ

ന്യൂ ഡൽഹി : പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ എതിർപ്പ് അറിയിച്ച് സംസ്ഥാനങ്ങൾ. കേന്ദ്രത്തിന്റെ നീക്കം ജി.എസ്.ടി കൌൺസിലിന്റെ രൂപികരണ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര, പൻചാബ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് എതിർപ്പ്…

അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ മരുന്ന് വിതരണം; നടപടിയുമായി ജില്ലാ ഭരണകൂടം

പാലക്കാട്‌ : അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണത്തില്‍ നടപടിയുമായി ജില്ലാ ഭരണകൂടം. ഒറ്റപ്പാലം സബ്കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും ഉടന്‍ ലഭിക്കും. അട്ടപ്പാടി ആദിവാസി ഊരുകളില്‍…

സെന്റ് ജൂഡ് യൂണിറ്റി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ പുതിയ ചുവടുവയ്പ്പുമായി മാനേജ്‌മെന്റ് അംഗങ്ങള്‍

വള്ളിത്തോട് സെന്റ് ജൂഡ് യൂണിറ്റി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ പുതിയ ചുവടുവയ്പ്പുമായി മാനേജ്‌മെന്റ് അംഗങ്ങള്‍. നിത്യോപയോഗ സാധന സാമഗ്രഹികള്‍ യഥേഷ്ടം ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഭാഗമായി പുതിയ സ്റ്റേഷനറി & ഹാര്‍ഡ്‌വെയേഴ്‌സിന്റെ ഷോറൂം ഉദ്ഘാടനം അയ്യംകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

രണ്ട് സമുദായങ്ങൾ സംഘർഷത്തിലേക്ക് പോകുന്നത് സർക്കാർ നോക്കിനിൽക്കുന്നു: വി.ഡി. സതീശൻ

തിരുവനന്തപുരം : സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ട്ടിക്കുന്ന പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാവാതെ നോക്കേണ്ട സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമുദായങ്ങൾ തമ്മിൽ അടിച്ചോട്ടെ എന്ന മട്ടിലാണ് സർക്കാരിന്റെ…

പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയിൽ കൊണ്ടുവരാൻ നീക്കം

ന്യൂ ഡൽഹി : പെട്രോളിയം ഉത്പന്നങ്ങളെ ( petroleum products ) ഭാഗികമായി ജിഎസ്ടിയിൽ ( GST ) കൊണ്ടുവരാൻ നീക്കം. ജിഎസ്ടി കൗൺസിലിൽ കേന്ദ്രസർക്കാർ നിർദ്ദേശം മുന്നോട്ടു വയ്ക്കും. സംസ്ഥാനങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കം. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആണ്…

മട്ടന്നൂർ സഹകരണ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനു തീ പിടിച്ചു

മട്ടന്നൂർ :സഹകരണ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനു തീ പിടിച്ചു. ഹോട്ടൽ ജീവനക്കാരുടെ സമയോജിതമായ ഇടപെടലിൽ സമീപത്തെ കടയിൽ നിന്നും അഗ്നിശമന സംവിധാനങ്ങൾ ഉപയോഗിച്ച് തീ അണച്ചു. ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്. മട്ടന്നൂർ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി പരിശോധന നടത്തി.…