വിഷുവിനെ വരവേല്‍ക്കാന്‍ പടക്ക വിപണി സജീവമാകുന്നു
വിഷുവിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പടക്കവിപണി സജീവമാകുന്നു. സാമ്ബത്തിക പ്രതിസന്ധിയും ഓണ്‍ലൈന്‍ വ്യാപാരം കൂടിയതോടെ പടക്കവിപണിയില്‍ പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ടെങ്കിലും വിഷു അടുക്കുന്നതോടെ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പടക്ക…

