• Fri. Oct 18th, 2024
Top Tags

നടൻ അമിത് ചക്കാലക്കലിന്‍റെ പിതാവ് സാജു ജേക്കബ് (65) അന്തരിച്ചു.

Bynewsdesk

Oct 28, 2023

കൊച്ചി: നടൻ അമിത് ചക്കാലക്കലിന്‍റെ പിതാവ് സാജു ജേക്കബ് (65) അന്തരിച്ചു. ഇന്നു (28 / 10 / 2023 ) രാവിലെ 9മണി മുതൽ എറണാകുളം കലൂർ അംബേദ്കർനഗറിലെ വസതിയിൽ (സെന്‍റ്. അഗസ്റ്റിൻസ് സ്കൂളിനു സമീപം) പൊതുദര്‍ശനം. വൈകിട്ട് നാലിന് എളംകുളം ലിറ്റിൽ ഫ്ലവർ പള്ളിസെമിത്തേരിയിൽ സംസ്കാരചടങ്ങുകൾ നടക്കും. ഭാര്യ ഷേർലി സാജു (മേഴ്‌സി). മക്കൾ: അമിത് ചക്കാലക്കൽ, അഖിൽ (അക്കു), മരുമകൾ ആതിര അമിത്, പേരക്കുട്ടി ജേക്കബ് അമിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *