• Sat. Jul 27th, 2024
Top Tags

ടെക്നോളജി

  • Home
  • കെ റെയിലിന് ഐഎസ്‌ഒ സർട്ടിഫിക്കേഷൻ ലഭിച്ചു

കെ റെയിലിന് ഐഎസ്‌ഒ സർട്ടിഫിക്കേഷൻ ലഭിച്ചു

കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപറേഷന് ലിമിറ്റഡിന് (കെ റെയിൽ) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്‌ഒ 9001–2015 ) സർട്ടിഫിക്കേഷൻ ലഭിച്ചു. സോഷ്യൽമീഡിയയിലൂടെ കെ റെയിൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗുണനിലവാര സർട്ടിഫിക്കേഷനാണ് ഐഎസ്ഒ. സംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെയും…

വിഴിഞ്ഞം തുറമുഖത്തിന്‍റെ ട്രയൽ റൺ ഇന്ന്; മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പലിന്റെ ട്രയൽ റൺ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ വിവാദങ്ങളോടെയാണ് കേരളത്തിൻ്റെ അഭിമാന പദ്ധതിയുടെ കപ്പലോടി തുടങ്ങുന്നത്. പദ്ധതിയുടെ പിതൃത്വത്തിൽ തുടങ്ങി പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചില്ല എന്നത് വരെ നീളുന്നുണ്ട്…

രണ്ടുവര്‍ഷമായി ഉപയോഗിക്കാത്ത ഗൂഗിള്‍ അക്കൗണ്ടുകള്‍ വെള്ളിയാഴ്ച മുതല്‍ ഗൂഗിള്‍ ഡിലീറ്റ് ചെയ്ത് തുടങ്ങും

രണ്ടുവര്‍ഷമായി ഉപയോഗിക്കാത്ത ഗൂഗിള്‍ അക്കൗണ്ടുകള്‍ വെള്ളിയാഴ്ച മുതല്‍ ഗൂഗിള്‍ ഡിലീറ്റ് ചെയ്ത് തുടങ്ങും. ഗൂഗിള്‍ അക്കൗണ്ടിന്റെ ഭാഗമായ ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഡോക്യുമെന്റെസ്, ഗൂഗിള്‍ മീറ്റ്, കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ്, യൂട്യൂബ് എന്നിവയിലുള്ള നിങ്ങളുടെ പഴയ ഡേറ്റ മുഴുവന്‍ ഇതോടെ…

ഡിസംബര്‍ 1 മുതല്‍ സിം കാര്‍ഡ് വാങ്ങാൻ പുതിയ നിയമം ; നടപടികള്‍ ഇങ്ങനെ

രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുൻനിര്‍ത്തി സിം വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഡിസംബര്‍ 1 മുതല്‍ തന്നെ രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാൻ സര്‍ക്കാര്‍ ഇതിനകം…

ഹാക്കർമാരെ തടയും, നെറ്റ്വർക്ക് പ്രശ്നങ്ങൾ കുറവ്; നിരവധി ​ഗുണങ്ങളാണ് ഇ-സിമ്മിന്, വളരെ എളുപ്പത്തിൽ സ്വന്തമാക്കാം

ചുരുങ്ങിയ അളവിൽ ഉപയോക്താക്കൾ മാത്രം ഉപയോ​ഗിക്കുന്ന സിമ്മുകളാണ് ഇ-സിം (eSIM). സാധാരണ സിം കാർഡുകൾക്ക് ഇല്ലാത്ത പല സവിശേഷതകളും ഇ-സിമ്മുകൾക്ക് ഉണ്ടായിരിക്കുന്നതാണ്. ഒരു വേർച്വൽ സിം എന്ന രീതിയിലാണ് ഈ സിം പ്രവർത്തിക്കുന്നത്. സ്മാർട്ട് ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും മറ്റ് ഉപകരണങ്ങളിലുമെല്ലാം…

‘തീവണ്ടി ഡ്രൈവർമാർക്കും’ ഇനി എഐ പിഴ; കോട്ടുവായിട്ടാലും ഫൈൻ അടയ്ക്കണം.

തീവണ്ടി ഡ്രൈവർമാർക്കും ഇനി എഐയുടെ പിഴ. ഉറക്കം തൂങ്ങുന്ന ഡ്രൈവർമാരെ കണ്ടെത്താൻ എഐ സംവിധാനം സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. തീവണ്ടിയോടിക്കുമ്പോൾ ഇനി കോട്ടുവായിടുന്നതും ഉറക്കം തൂങ്ങുന്നതും എഐയിൽ പതിഞ്ഞാൽ അലാറം മുഴങ്ങുന്ന തരത്തിലാണ് സംവിധാനം. ക്രൂ ഫാറ്റിഗ് സെൻസിങ് എന്ന ഉപകരണമാണ് ലോക്കോ…

കാത്തിരിപ്പോടെ വാഹനപ്രേമികൾ 40 കിലോമീറ്റർ മൈലേജുമായി വിപണിയിലെത്താനൊരുങ്ങി മാരുതി സുസുക്കി സ്വിഫ്റ്റ്

മൈലേജ് കൂട്ടി വിപണിയിലെത്താനൊരുങ്ങി മാരുതി സുസുക്കി സ്വിഫ്റ്റ്. 40 കിലോമീറ്റർ മൈലേജുമായി പുതിയ സ്വിഫ്റ്റ് പുറത്തിറങ്ങുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ പരക്കുന്നത്. ജപ്പാനിലെ മോട്ടോര്‍ഷോയിലാണ് പുതിയ 2024 സ്വിഫ്റ്റ് പ്രദര്‍ശനത്തിനെത്തിയത്. സാധാരണഗതിയിൽ വിദേശത്ത് അവതരിപ്പിക്കുന്ന വാഹനങ്ങൾ ഇന്ത്യയിൽ വിപണിയിലെത്താൻ ഒരുപാട് സമയമെടുക്കാറുണ്ട്. എന്നാൽ…

ഇന്ന് പോളിയോ വാക്‌സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ജോനാസ് സാൽക്കിൻ്റെ ജന്മദിനം

പോളണ്ടുകാരനായ ഒരു കുപ്പായ നിർമ്മാതാവിന്റെ മകനായി 1914 ഒക്ടോബർ 28 ന്യൂയോർക്കിലാണ് ജോനാസ് ജനിക്കുന്നത്. ന്യൂയോർക്കിൽ തന്നെയായിരുന്നു വിദ്യാഭ്യാസം മുഴുവൻ. ന്യൂയോർക്ക് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിൽ നിന്നും വൈദ്യശാസ്ത്രബിരുദമെടുത്തശേഷം, മിഷിഗണിലെ പൊതുജനാരോഗ്യ സ്കൂളിൽ എപ്പിഡമോളജി (പകർച്ചരോഗ വിജ്ഞാനീയം) വിഭാഗത്തിൽ അസിസ്റ്റന്റ്…

കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത്: ദീപാവലി സമ്മാനം; ചെന്നൈ-ബെംഗളൂരു-എറണാകുളം റൂട്ടിൽ ഓടും

തിരുവനന്തപുരം: കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിനെത്തുന്നു. ​ദീപാവലിയോട് അനുബന്ധിച്ചാണ് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിനെത്തുന്നത്. കര്‍ണാടകത്തെയും തമിഴ്നാടിനെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ് നടത്തുക. ചെന്നൈ -ബെംഗളൂരു- എറണാകുളം റൂട്ടിൽ ഓടും. ദീപാവലി തിരക്ക് പരിഗണിച്ചാണ് തീരുമാനം. വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും സര്‍വീസ്. ദക്ഷിണ…

മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിൽ’; അഭിമാന നിമിഷമെന്ന് മന്ത്രി പി രാജീവ്

മെട്രോ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിലും പരിചിതമാവുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. അമേരിക്കന്‍ അന്താരാഷ്ട്ര ടെക് കമ്പനി കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത് സ്റ്റാര്‍ട്ടപ്പ് രംഗത്തെ മികവുറ്റ ഇക്കോസിസ്റ്റത്തിന്റെ മറ്റൊരു തെളിവാണെന്നും…