• Wed. Apr 17th, 2024
Top Tags

കേരളം

  • Home
  • ഫേസ്ബുക്കിൽ 5000 രൂപയുടെ സമ്മാനം നൽകുന്നുണ്ടെന്ന വ്യാജ പരസ്യം ; ചക്കരക്കൽ സ്വദേശിക്ക് പണം നഷ്ടമായി

ഫേസ്ബുക്കിൽ 5000 രൂപയുടെ സമ്മാനം നൽകുന്നുണ്ടെന്ന വ്യാജ പരസ്യം ; ചക്കരക്കൽ സ്വദേശിക്ക് പണം നഷ്ടമായി

ഫേസ്ബുക്കിൽ 5000 രൂപ സമ്മാനം ലഭിക്കുമെന്ന വ്യാജപരസ്യം കണ്ട് വിശ്വസിച്ച് പരസ്യത്തിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയതിനെത്തുടർന്ന് ചക്കരക്കൽ സ്വദേശിക്ക് 7,876 രൂപ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടു. തട്ടിപ്പുകാർ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് അക്കൗണ്ട്…

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ആഗോളതലത്തില്‍ ‘പണിമുടക്കി’; പരിഹസിച്ച് മസ്‌ക്‌

ജനപ്രിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്സ്, മെസഞ്ചര്‍ എന്നിവ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ പണിമുടക്കി. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് മെറ്റ നിയന്ത്രിക്കുന്ന പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തനരഹിതമായത്. ഇന്ത്യയിലെയും മറ്റു നിരവധി രാജ്യങ്ങളിലെയും ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഈ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമായതായി ട്രാക്കിംഗ് വെബ്സൈറ്റ്…

തിരുവനന്തപുരം പേട്ടയില്‍ 2 വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; കാണാതായത് നാടോടി ദമ്പതികളുടെ മകളെ

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ 2 വയസ്സുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയിൽവേസ്റ്റേഷനു സമീപം താമസിച്ചിരുന്ന നാടോടിദമ്പതികളുടെ മകളെയാണ് എടുത്തുകൊണ്ടുപോയതായി പരാതി ഉയർന്നിരിക്കുന്നത്. മൂന്നു സഹോദരങ്ങൾക്കൊപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്. ഒരു…

1956 ൽ ഒറ്റ ദിവസത്തിൽ തുടങ്ങി, 75 ൽ മാറ്റത്തിന്‍റെ വിപ്ലവം കോഴിക്കോട് വഴി! 2009 ൽ ‘കലോത്സവം’, അറിയാം ചരിത്രം

സ്‌കൂൾ ജീവിതത്തിലെ ഏറ്റവും വർണ്ണാഭമായ ദിവസങ്ങൾ ഏതാണ്? കലോത്സവ ദിനങ്ങൾതന്നെ, അല്ലേ. പുസ്തകങ്ങളുടെയും പരീക്ഷയുടെയും പഠനത്തിന്റെയും ആശങ്കകളൊന്നുമില്ലാത്ത, പാട്ടും ഡാൻസും നിറങ്ങളും എഴുത്തുമൊക്കെച്ചേർന്ന രസകരമായ സമയം. കലോത്സവം കുട്ടികൾക്ക് മാത്രമല്ല നമുക്കെല്ലാം ആഘോഷത്തിന്റെ കാലമാണ്. കലാകേരളത്തിന് നിരവധി പ്രതിഭകളെ നൽകിയ സ്‌കൂൾ…

റോഡിൽ വാഹന പരിശോധന, വണ്ടി നിർത്തി പരുങ്ങി യുവാക്കൾ; സംശയം തോന്നി പൊലീസ് പൊക്കി, ബാഗിൽ എംഡിഎംഎ!

മാനന്തവാടി: വയനാട്ടിൽ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. മലപ്പുറം മഞ്ചേരി മേലങ്ങാടി കുറ്റിയംപോക്കില്‍ മുഹമ്മദ് ജിഹാദ്(28), തിരൂര്‍ പൊന്‍മുണ്ടം നീലിയാട്ടില്‍ അബ്ദുല്‍സലാം(29) എന്നിവരെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 51.64 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. പുതുവര്‍ഷത്തോട് അനുബന്ധിച്ച്…

നാളെ തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ഹെലികോപ്റ്ററിനും ഹെലികാമിനും നിയന്ത്രണം

തൃശൂര്‍: തൃശൂര്‍ താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തേക്കിന്‍കാട് മൈതാനിയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് അവധി. മുന്‍നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി…

ഒരു വര്‍ഷത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസും പൊലീസും ചേര്‍ന്ന് പിടികൂടിയത് 191 കോടി രൂപയുടെ സ്വര്‍ണ്ണം

മലപ്പുറം: ഒരു വര്‍ഷത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസും പൊലീസും ചേര്‍ന്ന് പിടികൂടിയത് 191 കോടി രൂപയുടെ സ്വര്‍ണ്ണം. 270 കിലോയിലധികം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് കടന്നവരില്‍ നിന്നും 32 കിലോയിലധികം സ്വര്‍ണ്ണം പൊലീസും പിടികൂടി.…

പുതുവത്സരാഘോഷത്തിനിടെ നാലാം ക്ലാസുകാരന് പൊലീസ് മർദ്ദനം, രക്ഷിതാക്കൾ പൊലീസ് മേധാവിക്ക് പരാതി നൽകും

ആലപ്പുഴ: കായംകുളത്ത് പുതുവത്സരാഘോഷത്തിനിടെ നാലാം ക്ലാസുകാരനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് ഇന്ന് പരാതി നൽകും. പടക്കം പൊട്ടിക്കുന്നത് കാണാൻ അച്ഛനൊപ്പം എത്തിയ ഒൻപത് വയസുകാരനെ മഫ്തി  യിലുണ്ടായിരുന്ന പൊലീസ് ലാത്തി കൊണ്ട് തല്ലിയെന്നാണ് പരാതി.…

കൈകാലുകൾ കൂട്ടിക്കെട്ടി വായിൽ തുണിതിരുകി കടയ്ക്കുള്ളിൽ മരിച്ചനിലയിൽ വ്യാപാരി, അന്വേഷണം നിർണായക ഘട്ടത്തിൽ

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം നിർണ്ണായകഘട്ടത്തിലേക്ക്. പ്രതികളെ സഹായിച്ചെന്ന് കരുതുന്ന ഓട്ടോ ഡ്രൈവറെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. ശനിയാഴ്ച വൈകീട്ടാണ് ജോർജ്ജ് ഉണ്ണുണ്ണിയെ സ്വന്തം കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ കൂട്ടിക്കെട്ടി വായിൽ തുണിതിരുകിയ നിലയിലായിരുന്നു.…

നവകേരള സദസ് ഇന്ന് സമാപിക്കും, മുഖ്യമന്തിയും മന്ത്രിമാരും എറണാകുളത്ത്, യൂത്ത് കോൺഗ്രസ് പ്രതിഷേധം, കനത്ത സുരക്ഷ

കൊച്ചി : സംസ്ഥാനത്തെ 140 മണ്ഡലങ്ങളും പൂർത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്തിയും മന്ത്രിമാരും ഇന്നെത്തുക. വൈകിട്ട് 3 നും അഞ്ചിനുമാണ് പൊതുയോഗങ്ങൾ. നവകേരള സദസിന് നേരത്തെ തന്നെ സമാപനമായെങ്കിലും കാനം രാജേന്ദ്രന്‍റെ…