• Sun. Oct 20th, 2024
Top Tags

പാലുകാച്ചി മലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Bynewsdesk

Dec 11, 2023

കേ​ള​കം: ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യാ​യ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. കാ​ടും മ​ല​യും താ​ണ്ടി ഉ​യ​ര​ങ്ങ​ളി​ലെ​ത്തി ഭൂ​മി​യെ നോ​ക്കി കു​ളി​ര​ണി​യാ​ൻ പാ​ലു​കാ​ച്ചി മ​​ല​യി​ലേ​ക്ക് ട്ര​ക്കി​ങ് പു​രോ​ഗ​മി​ക്കു​മ്പോ​ൾ അ​ടി​സ്ഥാ​ന​സൗ​ക​ര്യം
ഒ​രു​ക്കു​ന്ന​തി​ൽ മു​ന്നേ​റ്റ​ത്തി​ലാ​ണ് കേ​ള​കം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ടൂ​റി​സം വി​ക​സ​ന സ​മി​തി​യും.യാ​ത്ര​ക്ക് സാ​ഹ​സി​ക​ത​യു​ടെ മു​ഖം ന​ൽ​ക​ണ​മെ​ന്നു​ള്ള​വ​ർ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്കു​ള്ള ട്ര​ക്കി​ങ് ബേ​സ് ക്യാ​മ്പാ​യ സെ​ന്റ് തോ​മ​സ് മൗ​ണ്ടി​ൽ​നി​ന്നാ​ണ് തു​ട​ക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *