• Fri. Oct 18th, 2024
Top Tags

മാർച്ച്‌ മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി

Bynewsdesk

Mar 30, 2024

സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരെയാണ് തീയതി നീട്ടി നല്‍കിയത്.

വ്യാഴം, വെള്ളി ദിവസങ്ങളിലെ അവധിക്ക് ശേഷം ഇന്ന് ആളുകൾ കൂട്ടത്തോടെ എത്തിയതാണ് സെർവർ തകരാറിലാകാൻ കാരണം. സാങ്കേതിക തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങി.

ഏപ്രിൽ മാസത്തെ റേഷൻ വിതരണം 8-ന് തിങ്കളാഴ്ച മുതൽ ആരംഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *