• Sat. Oct 19th, 2024
Top Tags

എസ്എസ്എൽസി പുനർ മൂല്യ നിർണയം,അപേക്ഷ ഇന്ന് മുതൽ നൽകാം

Bynewsdesk

May 9, 2024

എസ്എസ്എൽസി പരീക്ഷയുടെ പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവക്ക് അപേക്ഷകൾ ഇന്ന് മുതൽ നൽകാം.

ഇന്ന് മുതൽ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ്: sslcexam.kerala.gov.in

ഉപരിപഠന അർഹത നേടാത്ത റഗുലർ വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ഈ മാസം 28 മുതൽ ജൂൺ 6 വരെ നടത്തും.

യോഗ്യത നേടാത്തവർക്ക് മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം. ജൂൺ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും.

​ഗ്രേഡ് ഉൾപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ വാരം മുതല്‍ ഡിജി ലോക്കറില്‍ ഓൺലൈനായി ലഭ്യമാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *