• Sat. Oct 19th, 2024
Top Tags

ശബരിമലനട 14-ന് തുറക്കും

Bynewsdesk

Jun 11, 2024

ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല നട ജൂൺ 14-ന് വൈകിട്ട് അഞ്ചിന് തുറക്കും.അന്ന് മറ്റ് വിശേഷാൽ പൂജകളില്ല. മിഥുനം ഒന്നായ 15-ന് പുലർച്ചെ പതിവ് ചടങ്ങുകൾക്ക് ശേഷം നെയ്യഭിഷേകം തുടങ്ങും.നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ 25 കലശം, ലക്ഷാർച്ചന, സഹസ്ര കലശം, കളഭാഭിഷേകം, പടിപൂജ എന്നിവയും നടക്കും. പൂജകൾ പൂർത്തിയാക്കി 19-ന് രാത്രി നട അടയ്ക്കും. ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *