• Tue. Oct 22nd, 2024
Top Tags

രാത്രി 9 മുതൽ 6 വരെ സന്ദർശകർക്ക് നിരോധനം

Bynewsdesk

Jul 7, 2024

കണ്ണൂർ :ജില്ലാ ആശുപത്രിയിൽ രാത്രി 9 മുതൽ രാവിലെ 6 വരെ പാസ് മുഖേനയും അല്ലാതെയും സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തി.

രോഗികളെ സന്ദർശിക്കുന്ന സമയം പകൽ സമയങ്ങളിൽ നിലവിലുള്ള രീതിയിൽ തുടരാനും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *