• Fri. Oct 18th, 2024
Top Tags

ഉദയഗിരി പഞ്ചായത്തിൽ 10 കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസവില്പന നിരോധിച്ചു.

Bynewsdesk

Jul 24, 2024

കണ്ണൂർ ജില്ലയിലെ ഉദയഗിരി പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പന്നികളെ ഇന്ന് കൊല്ലും. 173 പന്നികളെയാണ് റാപിഡ് റെസ്പോൺസ് ടീം കൊല്ലുന്നത്. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന് 10 കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസവില്പന നിരോധിച്ചു. ഇവിടെ പന്നികളെ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതും, ഇവിടേക്ക് കൊണ്ടുവരുന്നതും 3 മാസത്തേയ്ക്ക് നിരോധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *