• Fri. Oct 18th, 2024
Top Tags

ഏഴാം ദിനം കുതിച്ച് ഉയർന്ന് സ്വർണവില

Bynewsdesk

Oct 11, 2024

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. പവന് 560 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,760 രൂപയാണ്.കഴിഞ്ഞ നാല് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 860 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 70 രൂപ ഉയർന്നു. ഇന്നത്തെ വില 7,095 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,870 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *