• Fri. Oct 18th, 2024
Top Tags

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Bynewsdesk

Oct 11, 2024

ലോക നേത്ര ദിനവുമായി ബന്ധപ്പെട്ട് മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ കണ്ണൂരും സംയുക്തമായി മട്ടന്നൂർ ബസ് സ്റ്റാൻഡിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

മട്ടന്നൂർ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ഓ പ്രീത ഉദ്ഘാടനം ചെയ്തു.

ഗേറ്റ് ക്യാപ്റ്റൻ കെഎം രേഷ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ ദിലീപ് കൊതിരി,വിജേഷ് ബി, ഡോക്ടർ അർച്ചന ബട്ട്, സ്കൗട്ട് അമേഗ് കെ എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *