• Fri. Oct 18th, 2024
Top Tags

എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയുടെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും

Bynewsdesk

Oct 17, 2024

കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

ബ്ലോക്ക് പ്രസിഡണ്ട് പി എ നസീർ അധ്യക്ഷത വഹിച്ചു, പി കെ ജനാർദ്ദനൻ, വി ടി തോമസ്, കെ വേലായുധൻ, സാജു യോമസ്, സി കെ ശശിധരൻ, ജോഷി പാലമറ്റം, കെ വി രാമചന്ദ്രൻ, ജിമ്മി അന്തിനാട്ട്, വി ബാലകൃഷ്ണൻ, ഷിജി നടുപറമ്പിൽ, മിനി വിശ്വനാഥൻ, മിനി പ്രസാദ്, രാജി സന്തോഷ്,സീമ സനോജ്, രജിത മാവില, പി കുട്ട്യപ്പ മാസ്റ്റർ, പി വി മോഹനൻ, സി സി നസീർ ഹാജി, ബെന്നി പുതിയാപുറം, എം കെ വിനോദ്, ടിഎം വേണുഗോപാൽ,

കെ എം പീറ്റർ, ശ്രീനിവാസൻ മാസ്റ്റർ, ബിജു കരുമാക്കിയിൽ, കെ.വി.അബ്ദുള്ള ഹാജി, സനിൽ നടുവനാട്, സജി ഇടിമണ്ണിക്കൽ, കെ.കെ.മയൂരി, ബൈജു ആറാം ചേരി, രാമകൃഷ്ണൻ എഴുത്തൻ, ടോം മാത്യു, സുനിൽ സെബാസ്റ്റ്യൻ, സി.നാസർ,എൻ കെ ഇന്ദുമതി, വി.മനോജ്, അലക്സ്ബെന്നി, അമൽ പുതുശ്ശേരി,റോസിലി വിൽസൺ, ലില്ലി മുരിയങ്കരി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *