വിമതർ പുറത്ത്; കണ്ണൂർ ജില്ലയിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥികളെ പാർട്ടിയിൽ നിന്ന് പുറത്താക്കി
കണ്ണൂരിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിമതരായി മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു. നാറാത്ത് പഞ്ചായത്തിലെ നാലാംവാർഡായ കോട്ടാഞ്ചേരിയിൽ മത്സരിക്കുന്ന മനീഷ്…

