കണ്ണൂർ സെൻട്രൽ ജയിലിലെ പരിശോധനയിൽ ഞെട്ടി സൂപ്രണ്ട്; കണ്ടെടുത്തത് മൊബൈൽ മുതൽ സ്മാർട്ട് വാച്ച് വരെ
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു. മൂന്ന് തടവുകാർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. കൊലക്കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി രഞ്ജിത്,…