ഇന്‍ഡിഗോ ലൈറ്റി’ല്‍ കുറഞ്ഞ ചെലവില്‍ പറക്കാം;വമ്പന്‍ ഇളവുമായി ഇന്‍ഡിഗോ
ആഭ്യന്തര-അന്തര്‍ദേശീയ റൂട്ടുകളിലെ നേരിട്ടുള്ള സര്‍വീസുകളില്‍ സഞ്ചരിക്കുന്നവര്‍ക്ക് വമ്പന്‍ ഇളവുമായി ഇന്‍ഡിഗോ. ചെക്ക്- ഇന്‍ ലഗേജുകള്‍ ഇല്ലാതെ, ഹാന്റ് ലഗേജ് അഥവാ ക്യാബിന്‍ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്ന…

