കണ്ണൂരിൽ നിന്ന് 95 ശതമാനം വിമാന സർവീസും പുനരാരംഭിച്ചു


മട്ടന്നൂർ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കണ്ണൂർ വിമാനത്താവളം കരകയറുന്നു.

സംഘർഷത്തിന് അയവ് വന്നതോടെ ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും 95 ശതമാനം സർവീസുകളും പുനരാരംഭിച്ചു.

സംഘർഷത്തെ തുടർന്ന് മാർച്ച് വരെ യാത്രക്കാരുടെ എണ്ണത്തിൽ 92 ശതമാനം കുറവാണ് കണ്ണൂരിൽ ഉണ്ടായത്


Leave a Reply

Your email address will not be published. Required fields are marked *