E20 പെട്രോള്‍ വാഹനങ്ങളുടെ മൈലേജ് കുറച്ചേക്കും; എന്നാല്‍ എഞ്ചിന് കേടുവരുത്തില്ലെന്ന് നിതിന്‍ ഗഡ്കരി
ഇന്ധനത്തില്‍ ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തുന്നതിന്റെ ഫലമായി വാഹനങ്ങളുടെ ശരാശരി മൈലേജ് കുറഞ്ഞേക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. എഥനോളിന്റെ താപമൂല്യം പെട്രോളിനേക്കാള്‍ കുറവായതിനാല്‍…

