ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരമായി ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെ. 22 ഗോളുകൾ അടിച്ചുകൂട്ടിയാണ് എംബാപ്പെ ഈ നേട്ടം സ്വന്തമാക്കിയത്. സാക്ഷാൽ ലയണൽ മെസിയെ മറികടന്നാണ് എംബാപ്പെ ഈ നേട്ടം സ്വന്തം പേരിൽ കുറിച്ചത്.
21 ഗോളുകളാണ് സാക്ഷാൽ ലയണൽ മെസിയുടെ അക്കൗണ്ടിൽ ഉള്ളത്.
മിശിഹായുടെ സിംഹാസനം തട്ടിയെടുത്ത് എംബാപ്പെ; ഫിഫ ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരം

