ഇ​ത് തു​ട​ക്കം മാ​ത്രം, ഇ​നി​യും ഏ​റെ ദൂ​രം പോ​കാ​നു​ണ്ട്; ന​യം വ്യ​ക്ത​മാ​ക്കി അ​ഭി​ജീ​ത് ദീ​പ്കെ


സ​മ​ര വി​ജ​യ​ത്തി​നു പി​ന്നാ​ലെ ന​ന്ദി അ​റി​യി​ച്ച് കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി നേ​താ​വ് അ​ഭി​ജീ​ത് ദീ​പ്കെ. സ​മ​രം വി​ജ​യി​പ്പി​ച്ച ഓ​രോ​രു​ത്ത​ർ​ക്കും വി​മ​ർ​ശി​ച്ച് നേ​ർ​വ​ഴി ന​ട​ത്താ​ൻ ശ്ര​മി​ച്ച​വ​ർ​ക്കും ന​ന്ദി​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ജെ​പി മു​ന്നോ​ട്ടു​വെ​ച്ച വാ​ഗ്ദാ​ന​ങ്ങ​ൾ പൂ​ർ​ണ​തോ​തി​ൽ ന​ട​പ്പാ​ക്കാ​ൻ ത​ങ്ങ​ൾ ഒ​പ്പ​മു​ണ്ടാ​കും.

ഇ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും ഇ​നി​യും ഏ​റെ ദൂ​രം പോ​കാ​നു​ണ്ടെ​ന്നും അ​ഭി​ജീ​ത് ഓ​ർ​മ്മി​പ്പി​ച്ചു.


Leave a Reply

Your email address will not be published. Required fields are marked *