കുതിക്കാന്‍ ഒരുങ്ങുകയാണോ? സ്വര്‍ണവില ഇന്നും വര്‍ധിച്ചു, മൂന്ന് ദിവസംകൊണ്ട് കൂടിയത് 4500 രൂപ
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. പവന് 1000 രൂപയും ഗ്രാമിന് 125 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 1,07,800 രൂപയായി. ഗ്രാമിന് 13,475 രൂപയുമായി.…

