സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്


സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത. ആറ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ അഞ്ച് ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *