അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ മുടയിരഞ്ഞി വാർഡിൽ ഹരിതം ജെ എൽ ജി ഗ്രൂപ്പിൽ ഓണക്കനി, നിറപൊലിമ വിളവെടുപ്പ് ഉത്സവം നടത്തി. അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. സി ഡി എസ് ചെയ്യർപേഷ്സൻ ഡോളി ജോസ് അധ്യക്ഷത വഹിച്ചു. ജെ എൽ ജി യുടെ പ്രസിഡന്റ് മോളി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ അനീഷ്, മറ്റു മെമ്പർമാർ ജോസഫ് തടത്തിൽ, ഷിബോ, ബിന്ദു, മേരി റെജി, ലിറ്റി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
മുടയിരഞ്ഞി വാർഡിൽ ഹരിതം ജെ എൽ ജി ഗ്രൂപ്പിൽ ഓണക്കനി; നിറപൊലിമ വിളവെടുപ്പ് ഉത്സവം നടത്തി..

