ജനറൽ കംപാർട്മെന്റിലും സീറ്റുകൾ ‘റിസർവ്ഡ്’: ‘സീറ്റ് പിടിത്തം’ തുടർന്നാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്
ട്രെയിനിൽ ജനറൽ കംപാർട്മെന്റിൽ കൂട്ടത്തോടെ ‘സീറ്റു പിടിച്ച്’ സുഹൃത്തുക്കൾക്കു നൽകുന്നതു പതിവാകുന്നതു യാത്രക്കാർക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇതു സംബന്ധിച്ച് ആർപിഎഫ് ഉദ്യോഗസ്ഥരോട് സ്ഥിരം യാത്രക്കാർ പരാതിപ്പെട്ടു. ‘സീറ്റ്…

