കെ എസ് ഇ ബി അറിയിപ്പ് -ചെമ്പേരി സബ് സ്റ്റേഷന് കീഴില്‍ വണ്ണായിക്കടവ് ഫീഡറില്‍ രാത്രി 8 മുതല്‍ 8.25 വരെ വൈദ്യുതി മുടങ്ങും.(തോണിക്കടവ്, മുണ്ടാനുര്‍, നുച്യാട്, അമേരിക്കന്‍പാറ,കോട്ടപ്പാറ,കോക്കാട്, പൊയ്യൂര്‍ക്കരി,പരിക്കളം,തേര്‍മല,തായ്ക്കുണ്ടം)
ചന്ദനക്കാംപാറ ഫീഡറില്‍ 8.50 മുതല്‍ 9.05 വരെ വൈദ്യുതി മുടങ്ങും(പാടാംകവല, കാഞ്ഞിരക്കൊല്ലി, ശശിപ്പാറ, പൂളിമാവ് ആനപ്പാറ,കമ്പിപ്പാലം,ശാന്തിനഗര്‍)
ഉളിക്കല്‍ ടൗണ്‍ ഫീഡറില്‍ 8.25 മുതല്‍ 8.50 വരെ വൈദ്യുതി മുടങ്ങും (കൂമന്‍തോട്,കേയാപറമ്പ്, അറബി, മോസ്‌കോ, ഉളിക്കല്‍ ടൗണ്‍, മണ്ഡപപ്പറമ്പ് , നെല്ലിക്കാംപൊയില്‍,പുതുശ്ശേരി, വയത്തൂര്‍,മണിപ്പാറ,പെരുമ്പള്ളി, ആനറ, അലവിക്കുന്ന്,മണിക്കടവ് ടൗണ്‍,മണിക്കടവ്, കോളിത്തട്ട്, അട്ടറഞ്ഞി, പുറവയല്‍, വട്ട്യാംതോട്, മഞ്ഞേരിപ്പടി, മാട്ടറ, കാലാങ്കി, തൊമ്മന്‍കട, അങ്ങാടിശ്ശേരിത്തട്ട്, കതുവാപ്പറമ്പ് )

