ഇന്ന് പരക്കെ മഴ; ഏഴുജില്ലകളില്‍ യെലോ അലര്‍ട്ട്

Uncategorized

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഏഴുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം , ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.…

ഇടുക്കിയില്‍ ചക്കക്കൊമ്പന്‍റെ ആക്രമണം; കര്‍ഷകന് ദാരുണാന്ത്യം

Uncategorized

ഇടുക്കി പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. പൂപ്പാറ സ്വദേശി വി.വി.വിജയനാണ് കൊല്ലപ്പെട്ടത്. ഏലത്തോട്ടത്തില്‍ കാവലിരുന്ന് പുലര്‍ച്ചെ മടങ്ങവേയാണ് വിജയനെ ചക്കക്കൊമ്പന്‍ ആക്രമിച്ചത്. നാലുമാസത്തിനിടെ നാലാമത്തെയാളാണ് പൂപ്പാറയില്‍…

3 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടെ വ്യാപക മഴ; കണ്ണൂർ ഉൾപ്പെടെ 7 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

Uncategorized

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴക്ക് സാധ്യതയുണ്ടെ്ന് കേന്ദ്ര കാലാവാസ്ഥാ വകുപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി തീവ്ര…

ജനങ്ങളുടെ സുരക്ഷ പ്രധാനം; വാഹന മോഡിഫിക്കേഷനിൽ വീണ്ടും രൂക്ഷവിമർശവുമായി ഹൈക്കോടതി

Uncategorized

വാഹന മോഡിഫിക്കേഷനിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജനങ്ങളുടെ സുരക്ഷ നോക്കാതെയാണ് ഇവിടെ പല കാര്യങ്ങളും…

എന്‍റെ ടിവികെ പ്രവേശം മുല്ലപ്പെരിയാര്‍ സുരക്ഷിതമാക്കാനുള്ള സുവര്‍ണാവസരം: നടന്‍ ദേവന്‍

Uncategorized

തമിഴ്‌നാട്ടില്‍ ചരിത്രം കുറിച്ച സൂപ്പര്‍ സ്റ്റാര്‍ വിജയ്‌യുടെ പാര്‍ട്ടി, തമിഴക വെട്രി കഴകത്തിന്‍റെ പേര് മാറ്റുമോ? മാറ്റുമെന്നാണ് പുതുതായി പാര്‍ട്ടിയിലെത്തിയ നടന്‍ ദേവന്‍റെ വെളിപ്പെടുത്തല്‍. തമിഴ്നാട്ടിന് പുറത്ത്…

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി; ഇന്ന് ഒരു പവന് വില 1,13,480 രൂപ

Uncategorized

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,185 രൂപയായി വില.…

തെലങ്കാനയിലെ ആശുപത്രിയില്‍ എസി പൊട്ടിത്തെറിച്ച് തീ പിടിത്തം; രണ്ട് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

Uncategorized

തെലങ്കാനയിലെ ആദിലാബാദിലെ ആശുപത്രിയില്‍ എസി പൊട്ടിത്തെറിച്ചുണ്ടായ തീ പിടിത്തത്തില്‍ രണ്ട് നവജാതശിശുക്കള്‍ വെന്തുമരിച്ചു. ഇന്നലെ രാത്രിയോടെയാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സ്പെഷല്‍ ന്യൂ…

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

Uncategorized

പാലക്കാട് പട്ടാമ്പിയില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. പട്ടാമ്പി– പെരിന്തല്‍മണ്ണ റോഡില്‍ മല്‍സ്യമാര്‍ക്കറ്റിന് സമീപമാണ് സംഭവം. തീപടര്‍ന്ന ഉടന്‍ യാത്രക്കാരെ പുറത്തിറക്കി. ആര്‍ക്കും പരുക്കില്ല.ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു…

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാല്‍സംഗം; പൊലീസ് ചമഞ്ഞെത്തി 17കാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു

Uncategorized

രാജ്യതലസ്ഥാനത്ത് വീണ്ടും കൂട്ടബലാല്‍സംഗം. തെക്കൻ ഡൽഹിയിലെ പ്രശസ്തമായ കൽക്കാജി ക്ഷേത്രത്തിന് സമീപമുള്ള പാർക്കിൽ പതിനേഴുകാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു. പൊലീസുകാരെന്ന വ്യാജേന സമീപിച്ചാണ് പ്രതികൾ പെൺകുട്ടിയെ ക്രൂരതയ്ക്ക്…

മെസ്സിയുടെ പേരിലെ തട്ടിപ്പ്; പലിശ സഹിതം പിഴയടയ്ക്കണം; ആര്‍ബിസിക്ക് GST വകുപ്പ് നോട്ടിസ് നല്‍കും

Uncategorized

മെസ്സിയുടെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് വെട്ടിച്ച ജിഎസ്ടി പിഴയും പലിശയും സഹിതം അടയ്ക്കാൻ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ജിഎസ്ടി വകുപ്പ് ഉടൻ നോട്ടിസ് നൽകും. ജിഎസ്ടി നിയമത്തിന്റെ…