കൊടൈക്കനാലിൽ കനത്ത മഴയും മണ്ണിടിച്ചിലും; വിനോദസഞ്ചാരത്തിന് വിലക്ക്
തമിഴ്നാട്ടിൽ അതിശക്തമായ മഴ തുടരുന്നതിനിടെ കൊടൈക്കനാൽ സെമ്പകനൂർ മേഖലയിൽ കനത്ത മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ രണ്ട് വൈദ്യുതി തൂണുകൾ തകരുകയും റോഡുകളിൽ വലിയ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു. ഇതോടെ…

