പാറശാല അപകടം: 6 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി; ഒട്ടേറെ ട്രെയിനുകള്‍ വൈകുന്നു
പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം താളംതെറ്റി. മണ്ണു നീക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. നിരവധി ട്രെയിനുകൾ റദ്ദാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് പാറശാല റെയിൽവേ സ്റ്റേഷനു…

