സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും മോചനം വൈകിപ്പിക്കുന്നത് നിയമവ്യവസ്ഥയുടെ ദുരുപയോഗം: സിജെപി
സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും മോചനം ബോധപൂർവം വൈകിപ്പിക്കുകയാണെന്നും ഇത് നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്നും സിജെപി ആരോപിച്ചു. നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇരുവർക്കും ജാമ്യം നിഷേധിക്കുകയാണെന്നും വിഷയത്തിൽ കോടതിയെ…

