കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ വന്ദേമാതരം സെമിനാറിനെതിരെ പ്രതിഷേധം; വിദ്യാർത്ഥികളും പൊലീസ് തമ്മിൽ ഉന്തും തള്ളും

Uncategorized

കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തം. വന്ദേമാതരം സെമിനാറിനെതിരെയാണ് വിവിധ വിദ്യാർത്ഥി സംഘടകൾ പ്രതിഷേധിക്കുന്നത്. പൊലീസും വിദ്യാർത്ഥികളുമായി ഉന്തും തള്ളുമുണ്ടായി. സെമിനാർ ഹാളിലേക്ക് തള്ളിക്കയറാൻ എസ്എഫ്ഐ,…

ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടതിന് ‘പ്രതിഫലം’ വേണം; യുവതിയെ ബലാല്‍സംഗം ചെയ്ത് ഡിഐജി; അറസ്റ്റ്

Uncategorized

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ബെംഗളൂരു ജയില്‍ ഡിഐജി എം.സോമശേഖരന്‍ അറസ്റ്റില്‍. കൊലക്കേസ് പ്രതിയായ ഭര്‍ത്താവിനെ വിട്ടയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടെന്ന് കാണിക്കുന്ന വ്യാജ…

മെസിയുടെ പേരിലെ തട്ടിപ്പ്: അഴിമതിനിരോധന നിയമം ചുമത്താൻ ഡിജിപി അനുമതി തേടി; ആന്റോ അഗസ്റ്റിന് പിന്നാലെ അബ്ദുറഹ്മാനടക്കമുള്ളവർ പ്രതിയായേക്കും

Uncategorized

 2022 ലോകകപ്പ് നേടിയ അർജന്‍റീന ടീമിനെയും നായകൻ ലയണൽ മെസിയേയും കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഡി ജി പി.…

രാത്രി ക്ലയന്റിന്റെ ഫ്ലാറ്റിലെത്തി, പിന്നാലെ തര്‍ക്കം; 25കാരനായ ജിം ട്രെയിനറെ അടിച്ചുകൊന്നു

Uncategorized

ക്ലയന്റിന്റെ ഫ്ലാറ്റിലെത്തിയ ജിം ട്രെയിനറെ അടിച്ചുകൊന്നതായി റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ യെലഹങ്ക ജക്കൂര്‍ ലേഔട്ട് സ്വദേശി നന്ദന്‍(25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹപ്രവര്‍ത്തകരായ മൂന്നുപേരെയും ഫ്ലാറ്റ് ഉടമയായ ക്ലയന്റിനേയും…

അട്ടപ്പാടി മധു വധക്കേസിൽ സർക്കാർ സുപ്രീംകോടതിയിൽ

Uncategorized

അട്ടപ്പാടി മധു വധക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകുകയായിരുന്നു. കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്നാണ് ആവശ്യം. നേരത്തെ ഒന്നാംപ്രതി ഹുസൈനെ വെറുതെ…

‘പാര്‍ട്ടി ഓഫിസില്‍ അഭിഭാഷകയോടു മോശമായി പെരുമാറി, ഫോണിലും ശല്യപ്പെടുത്തി’; ഗുരുതര കണ്ടെത്തലുകള്‍

Uncategorized

സിപിഎം ‌വിശാല ജില്ലാ കമ്മിറ്റി യോഗത്തില്‍ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട ഇ.എന്‍.സുരേഷ് ബാബുവിനെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍. ജില്ലാസെക്രട്ടറിയായിരിക്കെ ജില്ലാ കമ്മിറ്റി ഓഫിസില്‍…

ശ്രീലേഖ അച്ചടക്കമുള്ള പ്രവര്‍ത്തക; പാർട്ടിക്ക് മുന്നിൽ ഡിമാൻഡ് വച്ചിട്ടില്ല: എസ്.സുരേഷ്

Uncategorized

തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആർ.ശ്രീലേഖ പാർട്ടിക്ക് മുന്നിൽ ഡിമാൻഡ് വച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് മനോരമ ന്യൂസിനോട്. പാർട്ടിയിൽ പദവികൾ ആവശ്യപ്പെടുന്നതോ പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്നതോ ആയ…

ട്രാൻസ് വുമണെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി പണം തട്ടി; യുവാവ് പിടിയിൽ

Uncategorized

ട്രാൻസ് വുമണെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി പണം തട്ടുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റില്‍. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫിലാണ് പൊലീസിന്‍റെ പിടിയിലായത്. സോഷ്യൽ…

അട്ടപ്പാടി മധു വധക്കേസ്: സർക്കാർ സുപ്രീംകോടതിയിൽ, പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണം

Uncategorized

ഡൽഹി: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ പ്രതികൾ ചെയ്തത് കൊലപാതകമാണെന്നും അതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ…

മെസിയെ മറയാക്കിയുള്ള തട്ടിപ്പ്; സ്പോർട്സ് കൗൺസിൽ മുൻപ്രസിഡന്റും പ്രതിയായേക്കും

Uncategorized

മെസിയെ മറയാക്കിയുള്ള തട്ടിപ്പിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻപ്രസിഡന്റ് യു ഷറഫലിയും പ്രതിയായേക്കും . ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ഷറഫലിക്കെതിരെയും തെളിവുണ്ടെന്ന് എസ്ഐടി വ്യക്തമാക്കി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്…