മട്ടന്നൂർ: കൗൺസിലർ കുഴഞ്ഞു വീണു മരിച്ചു. മട്ടന്നൂർ നഗരസഭ കൗൺസിലർ കെ.വി. പ്രശാന്ത് കുഴഞ്ഞു വീണു മരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മട്ടന്നൂർ നഗരസഭയിൽ പൊതുദർശനത്തിന് വെച്ചു. Post Views: 345 Spread the love Post navigation ഒരുമാസത്തെ ഇടവേളയ്ക്കുശേഷം കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ നൈറ്റ് സ്ക്വാഡ് പ്രവർത്തനമാരംഭിച്ചു. വീട്ടുമാലിന്യം കളയാനെത്തിയ ആളെ പിടികൂടി പിഴ ഈടാക്കി. അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കി, വന്യമൃഗശല്യത്തിനാൽ കൃഷി ഉപേക്ഷിക്കേണ്ടി വന്ന മനോവിഷമത്തിലെന്ന് മകൾ
എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയുടെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും Oct 17, 2024 newsdesk
പി പി ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന് Oct 17, 2024 newsdesk