• Fri. Oct 18th, 2024
Top Tags

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

Bynewsdesk

Dec 30, 2023

കോഴിക്കോട്ട് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആളെ തിരിച്ചറിഞ്ഞില്ല -  Train accident | Manorama Online

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മയ്യിൽ കരിങ്കൽക്കുഴി സ്വദേശീ വിജിത്താണ്(43)
മരിച്ചത്. വെള്ളി രാത്രി ഒൻപതോടെ കണ്ണൂർ റെയിൽവെ സ്റ്റേഷന് വടക്കുഭാഗത്ത് ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *