• Fri. Oct 18th, 2024
Top Tags

ത​ല​ശേ​രി-​മാ​ഹി ബൈ​പ്പാ​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

Bynewsdesk

Jun 27, 2024

ക​ണ്ണൂ​ര്‍: ത​ല​ശേ​രി-​മാ​ഹി ബൈ​പ്പാ​സി​ൽ യു​വാ​വ് കാ​ർ ഇ​ടി​ച്ച് മ​രി​ച്ചു. ത​ല​ശേ​രി-​മാ​ഹി ബൈ​പ്പാ​സി​ൽ ക​വി​യൂ​ർ അ​ടി​പ്പാ​ത​ക്ക് മു​ക​ളി​ലാ​യാ​ണ് സം​ഭ​വം. ക​രി​യാ​ട് സ്വ​ദേ​ശി ന​സീ​ർ ആ​ണ് മ​രി​ച്ച​ത്.

യാ​ത്ര​യ്ക്കി​ടെ വാ​ഹ​നം നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ളാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്താ​ണ് ഇ​യാ​ൾ യാ​ത്ര​ചെ​യ്തി​രു​ന്ന​ത്. ക​വി​യൂ​ർ അ​ടി​പ്പാ​ത​ക്ക് മു​ക​ളി​ൽ എ​ത്തി​യ​പ്പോ​ൾ ന​സീ​ർ കാ​ർ നി​ർ​ത്തി പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു.

പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ളെ മ​റ്റൊ​രു കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ താ​ഴെ​യു​ള്ള സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് ത​ല​യി​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് നി​ർ​ത്തി​യി​ട്ടി​രു​ന്ന ന​സീ​റി​ന്‍റെ വാ​ഹ​ന​ത്തി​ലും ഇ​ടി​ച്ചു. അ​പ​ക​ടം ന​ട​ന്ന് ഉ​ട​ൻ ന​സീ​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *