• Sat. Oct 19th, 2024
Top Tags

ചെങ്കൽ മേഖലയിൽ 22-ന് സൂചന പണിമുടക്ക്

Bynewsdesk

Jul 13, 2024

കണ്ണൂർ : ചെങ്കൽ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ചെങ്കൽ ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വാറി ഉടമകൾ പ്രതിഷേധത്തിലേക്ക്.

സംസ്ഥാന വ്യാപകമായി 22-ന് പണിമുടക്കും. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഓഗസ്റ്റ് 5 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് ഉടമകളുടെ അസോസിയേഷൻ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *