• Fri. Oct 18th, 2024
Top Tags

മട്ടന്നൂരില്‍ ദേശാഭിമാനി ലേഖകനെ മര്‍ദ്ദിച്ച സംഭവം;5 പോലീസുകാര്‍ക്ക് സ്ഥലമാറ്റം

Bynewsdesk

Oct 8, 2024

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദേശാഭിമാനി ലേഖകനെ പോലീസുകാര്‍ മര്‍ദ്ദിച്ചത്. മട്ടന്നൂര്‍ പോളിടെക്‌നിക്ക് കോളേജിലെ തെരഞ്ഞെടുപ്പിനിടയില്‍ ഉണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് മട്ടന്നൂര്‍ ദേശാഭിമാനി ലേഖകന്‍ ശരത്ത് പുതുക്കുടിയെ പോലീസ് മര്‍ദ്ദിക്കുകയും പോലീസ് വാഹനത്തിലേക്ക് വലിച്ചഴയ്ക്കുകയും ചെയ്തുവെന്നാണ് പരാതി. പോലീസുകാര്‍ക്കെതിരെ സിപിഎം നടപടി ആവശ്യപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *