കണ്ണൂര് എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കേസെടുത്തു. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്. എഡിഎം നവീന് ബാബു മരണപ്പെട്ട് 3-ാം ദിനമാണ് നടപടി