• Sat. Oct 19th, 2024
Top Tags

ശബരിമലയില്‍ ദര്‍ശനം മൂന്ന് മണിക്കൂര്‍ നീട്ടി

Bynewsdesk

Oct 19, 2024

ശബരിമല ക്ഷേത്രത്തില്‍ ദര്‍ശന സമയം മൂന്ന് മണിക്കൂര്‍ കൂട്ടി. ഉച്ചക്ക് ഒരു മണിക്ക് നട അടക്കുന്നത് 3 മണിയിലേക്ക് മാറ്റി.

വൈകീട്ട് നാലിന് നട തുറക്കും. തിരക്ക് കണക്കിലെടുത്താണ് ഇന്ന് ദര്‍ശന സമയം കൂട്ടാനുള്ള തീരുമാനം.

തീര്‍ഥാടനകാലം തുടങ്ങിയതോടെ ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *