• Sun. Oct 20th, 2024
Top Tags

പടിയൂർ മണ്ഡലം 9 വാർഡ് സമ്മേളനം

Bynewsdesk

Oct 19, 2024

പടിയൂർ മണ്ഡലം 9 വാർഡ് സമ്മേളനം DCC ജന സെക്രട്ടറി സുരേഷ് ബാബു എളയാവൂർ ഉൽഘാടനം ചെയ്തു ഷിജിത്ത് വി.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.പി ബാലൻ അധ്യക്ഷനായി മൈനോറ്റി കോൺഗ്രസ് സംസ്ഥാന ഉപാധാക്ഷൻ എം വി മായൻ മണ്ഡലം പ്രസിഡണ്ട്  ബാബു ,ഷഹന രാജീവ് ,പി.പി സുകുമരൻ എന്നിവർ സംസാരിച്ചു കൃഷ്ണൻ നന്ദി പറഞ്ഞു. ടിഷി ജിത്തിനെ വാർഡ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *