• Thu. Sep 19th, 2024
Top Tags

ആറളം പഞ്ചായത്തിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ് ജനം ദുരിതത്തിൽ .

Bydesk

Sep 27, 2022

റോഡ് പൊട്ടിപ്പൊളിഞ്ഞ് ജനം ദുരിതത്തിൽ . ആറളം പഞ്ചായത്തിലെ കല്ലറ-ചെടിക്കുളം, കല്ലറ വീർപ്പാട് റോഡുകളാണ് ടാറിംഗ് പൊളിഞ്ഞ് കുണ്ടും കുഴിയുമായി മാറിയത്. വർഷാ വർഷം അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് ചിലവഴിക്കുന്നുണ്ടെങ്കിൽ .  സുഗമമായി വാഹനം ഓടിക്കാനോ നടന്ന് പോകാനോ ഈ റോഡ് ഉപകരിക്കാറില്ല.

കല്ലറപ്പള്ളിയുടെ അടുത്ത് നിന്ന് ചെടിക്കുളം കവല വരെയുള്ള വീർപ്പാട് ഭാഗവുംമേലേ കവല വരെയുള്ള ഭാഗവും പൂർണ്ണമായും തകർന്നിരിക്കുകയാണ് നിരവധി വാഹനങ്ങളും ജനങ്ങളും ഉപയോഗിക്കുന്ന റോഡ് എത്രയും പെട്ടന്ന് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം. റിപ്പോർട്ട്: കെ.ബി. ഉത്തമൻ

Spread the love

Leave a Reply

Your email address will not be published. Required fields are marked *