• Sat. Oct 19th, 2024
Top Tags

newsdesk

  • Home
  • തീവ്രവാദ വിരുദ്ധ സ്‌ക്വാഡും എന്‍ഐഎ സംഘവും കളമശേരിയിലേക്ക്; പൊലീസിന് ജാഗ്രതാ നിര്‍ദേശം

തീവ്രവാദ വിരുദ്ധ സ്‌ക്വാഡും എന്‍ഐഎ സംഘവും കളമശേരിയിലേക്ക്; പൊലീസിന് ജാഗ്രതാ നിര്‍ദേശം

ളമശേരി സാമ്ര കന്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തിന്റെ കാരണത്തെ കുറിച്ച് വ്യക്തത നല്‍കാതെ പൊലീസ്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും ഉടന്‍ സ്ഥലത്തെത്തും. മുഖ്യമന്ത്രി പിണറായി വിജയനും സ്ഥലത്തെത്തി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീവ്രവാദ…

ഫ്രണ്ട്സ് സീരീസ് താരം മാത്യു പെറി (54) അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് താരം മാത്യു പെറി (54) അന്തരിച്ചു. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഹോളിവുഡ് സീരീസായ ഫ്രണ്ട്സിലെ ചാൻഡ്ലര്‍ ബിങ്ങ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു പെറി.

സംസ്ഥാനത്ത് പകര്‍ച്ചപ്പനിയുടെ വ്യാപനതോതുയരുന്നു.

  സെപ്റ്റംബറില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ടുചെയ്തത് 1697 സെങ്കു കേസുകളാണ്. മൂന്നുമരണവും റിപ്പോര്‍ട്ട് ചെയ്തു. 210 എലിപ്പനി കേസുകളും, 6 മരണവുമാണ് കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ഇതുവരെ 1370 ഡെങ്കുകേസുകളും 292 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. പനിബാധിച്ചുള്ള മരണം…

കരുവഞ്ചാല്‍ പാലം പ്രവൃത്തി പുനരാരംഭിച്ചു

കരുവഞ്ചാല്‍ : കരുവഞ്ചാല്‍ പാലത്തിനു സമീപത്തായി നിര്‍മിക്കുന്ന പുതിയ പാലത്തിന്‍റെ പ്രവൃത്തി വീണ്ടും പുനഃരാരംഭിച്ചു. മഴ കാരണം ചൂണ്ടിക്കാട്ടി കരാറുകാരൻ പ്രവൃത്തി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കരുവഞ്ചാല്‍ ടൗണില്‍ നിലവിലുള്ള പാലം വളരെ ഇടുങ്ങിയതും അപകടാവസ്ഥയിലും ആയതിനാല്‍ ഗതാഗതക്കുരുക്ക് സ്ഥിരം സംഭവമായി മാറിയിരുന്നു. മലയോര…

എടൂരില്‍ ഫാ. മനോജ് ഒറ്റപ്ലാക്കല്‍ മെമ്മോറിയല്‍ ചിത്രരചനാ മത്സരം നവംബര്‍ 11 ന്

എടൂർ : കണ്ണൂര്‍ ജില്ല അടിസ്ഥാനത്തില്‍ എടൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വച്ച് ഫാ. മനോജ് ഒറ്റപ്ലാക്കല്‍ മെമ്മോറിയല്‍ ചിത്രരചനാ മത്സരം ‘വരയോളം’നവംബര്‍ 11 ന് നടക്കും.യു.പി , ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം.ഒന്നും രണ്ടും സ്ഥാനം…

അറിയിപ്പ് പി എം കിസാൻ സമ്മാൻ നിധി

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം അനുകൂല്യം തുടർന്ന് ലഭിക്കാൻ, താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യേണ്ടതാണ്. 1.ലാൻഡ് വെരിഫിക്കേഷൻ( AIMS Portal വഴി ) 2. ആധാർ eKYC 3. ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ് ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള…

ഇന്ത്യയിലെ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ തയാറാകണം -നാരായണ മൂർത്തി

ബംഗളൂരു : ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ ഇന്ത്യയിലെ യുവാക്കൾ തയാറാകണമെന്ന നിർദേശവുമായി ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. ഇത് വലിയ ചർച്ചയ്ക്കാണ് തുടക്കമിട്ടത്. ദേശീയ തൊഴിൽ സംസ്‌കാരം ഉയർത്താനും ആഗോളതലത്തിൽ ഫലപ്രദമായി മത്സരിക്കാനുമായാണ് പുതിയ നിർദേശം…

അടിയന്തര സേവനങ്ങള്‍ ഇനി 100 ൽ നിന്ന് 112 ലേയ്ക്ക്

കണ്ണൂർ : അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവൻ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായി പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറി. അടിയന്തരമായി പൊലീസ് സേവനം ആവശ്യമായി വന്നാൽ ഉടൻ 112 എന്ന ഹെല്പ്…

അടുത്തവർഷം നഴ്‌സിങ് പ്രവേശനത്തിന് എൻട്രൻസ്, മറ്റു മാര്‍ഗങ്ങളിലൂടെയുള്ള അഡ്മിഷന് അംഗീകാരമില്ല.

തിരുവനന്തപുരം: അടുത്ത അധ്യയനവർഷം (2024-25) മുതൽ ബി.എസ്സി. നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നിർബന്ധമാക്കും. മുന്നൊരുക്കം തുടങ്ങാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് നഴ്സിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷനുകളും സന്നദ്ധത അറിയിച്ചു. ഈ സാഹചര്യത്തിലാണ്…

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ തിരുപ്പതി മാതൃക; സന്നിധാനത്തേക്കുള്ള അറിയിപ്പ്‌ LED ഡിസ്‌പ്ലേയിൽ.

ശബരിമല സന്നിധാനത്തെ തിരക്കുനിയന്ത്രിക്കാൻ ഇത്തവണ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ തിരുപ്പതി മോഡൽ ക്യൂ. പോലീസിന്റെ സഹായത്തോടെ ദേവസ്വംബോർഡ് നടപ്പാക്കുന്ന ഈ സംവിധാനം നട തുറക്കുംമുമ്പ് സജ്ജമാക്കും. ടെൻഡർ പൂർത്തിയായി. തിരുവനന്തപുരം ആസ്ഥാനമായ റെഡ് ക്ലിക്ക് ഇൻഫോടെക് ആണ് കരാറുകാർ. 19.50 ലക്ഷമാണ് ചെലവ്.…