• Sat. Oct 19th, 2024
Top Tags

newsdesk

  • Home
  • ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക: ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക: ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയതിലൂടെ പ്രധാന അധ്യാപകർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകണമെന്നും തുക മുൻകൂറായി നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളകെ.പി.എസ്.ടി.എ ഉൾപ്പെടെയുള്ള അധ്യാപക സംഘടനയാണ് കോടതിയെ…

സെൽഫി കണ്ടാൽ പ്രായം തോന്നുകയേയില്ല!

ഒന്നാം ദിവസത്തെ പഠിപ്പുതീർന്നതിന്റെ സന്തോഷത്തിൽ എല്ലാവരും ചേർന്ന്‌ നിന്നൊരു സെൽഫിയെടുത്താണ്‌ അവർ പിരിഞ്ഞത്‌. ചിലരൊക്കെയും വൃത്തിയും വെടിപ്പായും സെൽഫിയെടുക്കാൻ പഠിച്ചിരുന്ന അപ്പോഴേക്കും. ഫ്രെയിമും അതിലെ പഠിതാക്കളുമെല്ലാം കൃത്യം. സെൽഫി സൂപ്പറായതിന്റെ സന്തോഷത്തിലാണ്‌ എല്ലാവരും. മുതിർന്നപൗരന്മാർക്കായി തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം വയോജനവേദി…

എ.ഐ.സി.ടി.ഇ അംഗീകാരം പിന്‍വലിച്ചു; സംസ്ഥാനത്ത് ബി.ടെക്. സായാഹ്നകോഴ്സ് റദ്ദാക്കി

സംസ്ഥാനത്ത് ബി.ടെക്. സായാഹ്ന കോഴ്സ് റദ്ദാക്കി. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ.) കോഴ്സിന്റെ അംഗീകാരം പിൻവലിച്ചതിനെത്തുടർന്നാണ് കോഴ്സ് നിർത്തലാക്കിയത്. ബി.ടെക്. നാലു വർഷ റെഗുലർ കോഴ്സിന്റെയും സായാഹ്ന കോഴ്സിന്റെയും കരിക്കുലം വ്യത്യസ്തമായതിനെത്തുടർന്നാണിത്. ▪️തിരുവനന്തപുരം സി.ഇ.ടി.യിലും കോഴിക്കോട് എം. ദാസൻ ഇൻസ്റ്റിറ്റ്യൂട്ടിലുമാണ്…

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത.ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി…

നെടുങ്കണ്ടത്ത് ബസ്സ് സ്റ്റാൻഡിനു സമീപത്തെ കുഴിയില്‍ അജ്ഞാത മൃതദേഹം; അന്വേഷണം ആരംഭിച്ചു.

ഇടുക്കി: നെടുങ്കണ്ടത്ത് ബസ്സ് സ്റ്റാൻഡിനു സമീപത്തെ കുഴിയില്‍നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനായി എടുത്ത കുഴിയിലാണ് മൃതദേഹം കണ്ടത്. അബദ്ധത്തില്‍ കാല്‍വഴുതി വീണതാണെന്ന് പ്രാഥമികനിഗമനം. ബസ്സ് സ്റ്റാൻഡിനു സമീപത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗത്തെ തൂണ്‍ നിര്‍മിക്കുന്നതിനായി എടുത്ത കുഴിയിലാണ് മൃതദേഹം…

നടൻ അമിത് ചക്കാലക്കലിന്‍റെ പിതാവ് സാജു ജേക്കബ് (65) അന്തരിച്ചു.

കൊച്ചി: നടൻ അമിത് ചക്കാലക്കലിന്‍റെ പിതാവ് സാജു ജേക്കബ് (65) അന്തരിച്ചു. ഇന്നു (28 / 10 / 2023 ) രാവിലെ 9മണി മുതൽ എറണാകുളം കലൂർ അംബേദ്കർനഗറിലെ വസതിയിൽ (സെന്‍റ്. അഗസ്റ്റിൻസ് സ്കൂളിനു സമീപം) പൊതുദര്‍ശനം. വൈകിട്ട് നാലിന്…

ചുരത്തിൽ കൊ​ല്ല​പ്പെ​ട്ട യു​വ​തി​യെ ഇതുവരെ തി​രി​ച്ച​റി​ഞ്ഞി​ല്ല; മാ​ക്കൂ​ട്ടം ചു​ര​ത്തി​ലെ കൊ​ല​യാ​ളി​യെ തേ​ടി​യു​ള്ള അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി

ഇ​രി​ട്ടി: ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും മാ​ക്കൂ​ട്ടം ചു​രം റോ​ഡി​ൽ ട്രോ​ളി ബാ​ഗി​ൽ ക​ണ്ടെ​ത്തി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി. അ​ന്വേ​ഷ​ണ​ത്തി​നാ​യി മ​ടി​ക്കേ​രി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ര​ണ്ട് വ്യ​ത്യ​സ്ത അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി​യെ​ങ്കി​ലും കേ​ര​ള​വും ക​ർ​ണാ​ട​ക​വും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും…

ഇന്ന് പാകിസ്ഥാന് അതിനിര്‍ണയാകം ; എതിരാളി ദക്ഷിണാഫ്രിക്ക

ചെന്നൈ : ലോകകപ്പില്‍ പാകിസ്ഥാന് ഇന്ന് നിര്‍ണായക മത്സരം. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലാണ് മത്സരം. ഇന്ത്യയോട് ഉള്‍പ്പടെ തുടര്‍ച്ചയായ മൂന്ന് തോല്‍വിയാണ് പാകിസ്ഥാന്‍ നേരിട്ടത്. ടീമിലെ പടലപ്പിണക്കങ്ങള്‍ വേറെ. വിമര്‍ശന ശരങ്ങളുമായി മുന്‍താരങ്ങള്‍. അന്ത്യശാസനവുമായി ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാനും…

കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും ; ഒഡീഷ എഫ് സി എതിരാളികൾ

കൊച്ചി : ഐ എസ് എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. സസ്പൻഷൻ കഴിഞ്ഞ് പരിശീലകന്‍ ഇവാൻ വുകോമനോവിച്ച് തിരികെയെത്തുന്ന മത്സരത്തിൽ ഒഡീഷ എഫ് സിയാണ് എതിരാളികൾ. രാത്രി എട്ടിന് കൊച്ചിയിലാണ് മത്സരം. പത്തു മത്സരങ്ങളിലെ വിലക്കിന് ശേഷം വീരനായകനായി…

കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത്: ദീപാവലി സമ്മാനം; ചെന്നൈ-ബെംഗളൂരു-എറണാകുളം റൂട്ടിൽ ഓടും

തിരുവനന്തപുരം: കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിനെത്തുന്നു. ​ദീപാവലിയോട് അനുബന്ധിച്ചാണ് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിനെത്തുന്നത്. കര്‍ണാടകത്തെയും തമിഴ്നാടിനെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ് നടത്തുക. ചെന്നൈ -ബെംഗളൂരു- എറണാകുളം റൂട്ടിൽ ഓടും. ദീപാവലി തിരക്ക് പരിഗണിച്ചാണ് തീരുമാനം. വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും സര്‍വീസ്. ദക്ഷിണ…