• Sat. Oct 19th, 2024
Top Tags

newsdesk

  • Home
  • മലയോര ഹൈവേയെയും മലനാടിനെയും അവഗണിച്ച് കെ എസ് ആർ ടി സി

മലയോര ഹൈവേയെയും മലനാടിനെയും അവഗണിച്ച് കെ എസ് ആർ ടി സി

കൊന്നക്കാട്: മലനാടിനെ അവഗണിച്ച് KSRTC സർവ്വീസുകൾ ആരംഭിക്കുന്നതിൽ കിഴക്കൻ മേഖലയിൽ ജനരോക്ഷം ഏറുന്നു. കൊന്നക്കാട്, മാലോം മേഖലയിൽ നിന്ന് മലയോര ഹൈവേ വഴി ഒരു ദീർഘദൂര ബസ്സും പോലും നാളിതുവരെ തുടങ്ങാൻ KSRTCക്ക് സാധിച്ചിട്ടില്ല. ദീർഘദൂര യാത്രകൾ നടത്തുവാൻ ഇന്നാട്ടിലെ ജനങ്ങൾ…

മലയോര ഹൈവേയെയും മലനാടിനെയും അവഗണിച്ച് കെ എസ് ആർ ടി സി

കൊന്നക്കാട്: മലനാടിനെ അവഗണിച്ച് KSRTC സർവ്വീസുകൾ ആരംഭിക്കുന്നതിൽ കിഴക്കൻ മേഖലയിൽ ജനരോക്ഷം ഏറുന്നു. കൊന്നക്കാട്, മാലോം മേഖലയിൽ നിന്ന് മലയോര ഹൈവേ വഴി ഒരു ദീർഘദൂര ബസ്സും പോലും നാളിതുവരെ തുടങ്ങാൻ KSRTCക്ക് സാധിച്ചിട്ടില്ല. ദീർഘദൂര യാത്രകൾ നടത്തുവാൻ ഇന്നാട്ടിലെ ജനങ്ങൾ…

ആറളം കൃഷിഭവൻ അറിയിപ്പ്

ആറളം കൃഷിഭവനിൽ ഫല വൃക്ഷ തൈകൾ വില്പനക്ക് എത്തിയിട്ടുണ്ട്. റംബുട്ടാൻ ഗ്രാഫ്റ്റ് -തൈ ഒന്നിന് 50/- സപ്പോട്ട -തൈ ഒന്നിന് 20/- ലെമൺ ലയർ -തൈ ഒന്നിന് 15/- പേര ലയർ -തൈ ഒന്നിന് 15/- വിതരണം ഇന്ന് രാവിലെ 10…

13 ഇനം സബ്സിഡി സാധനങ്ങളില്ലാതെ സപ്ലൈകോ സ്റ്റോറുകള്‍; മൂന്നിലൊന്നായി ഇടിഞ്ഞ് വിൽപന

പതിമൂന്ന് ഇനം സബ്സിഡി സാധനങ്ങളില്ലാതെ സംസ്ഥാനത്തെ സപ്ലൈകോ സ്റ്റോറുകള്‍ പ്രതിസന്ധിയിൽ . ഭക്ഷ്യമന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട്ടെ സപ്ലൈകോ സ്റ്റോറുകളിലും എല്ലാ സബ്സിഡി ഇനങ്ങളുമില്ല. അതുപോലെ മന്ത്രി മിന്നൽ പരിശോധന നടത്തിയ നെടുമങ്ങാട് പീപ്പിള്‍സ് ബസാറിൽ മൂന്ന് സസ്ബിഡി ഇനങ്ങള്‍ മാത്രമാണുള്ളത്. മികച്ച…

അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം നിർവ്വഹണ സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഡിസംബർ മൂന്ന് മുതൽ പതിനാല് വരെ ചിറക്കൽ സോമേശ്വരി ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം നിർവ്വഹണ സമിതി ഓഫീസിന്റെ ഉദ്ഘാടനം കേരള സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ നിർവ്വഹിച്ചു. സംഘാട സമിതി…

കഞ്ചാവുമായി അഴീക്കോട് സ്വദേശി അറസ്റ്റിൽ

കണ്ണൂർ: നിരോധിത മയക്കുമരുന്നായ കഞ്ചാവുമായി അഴീക്കോട്‌ ഒലാടത്താഴെ സ്വദേശിയെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. അസ്ക്കർ എ, വയസ്സ് 37, അറക്കൽ ഹൗസ് എന്നയാളാണ് വിൽപ്പനക്കായി കൈവശം വെച്ച 1.819 ഗ്രാം കഞ്ചാവുമായി പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിന്റ അടിസ്ഥാനത്തിൽ നടത്തിയ…

കലാസംവിധായകന്‍ സാബു പ്രവദാസ് വാഹനാപകടത്തില്‍ മരിച്ചു

പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു.10 ദിവസം മുൻപ് വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.…

കാഞ്ഞങ്ങാട് ട്രെയിൻ പാളം മാറിക്കയറിയ സംഭവം; സാങ്കേതിക,സുരക്ഷാ പിഴവുകള്‍ ഇല്ലെന്ന് റെയില്‍വേ

മാവേലി എക്സ്പ്രസ് ട്രെയിൻ ട്രാക്ക് മാറിക്കയറിയ സംഭവത്തില്‍ സാങ്കേതിക, സുരക്ഷാ പിഴവുകള്‍ ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ.കാഞ്ഞങ്ങാട് സ്റ്റേഷൻ മാസ്റ്റര്‍ക്ക് പറ്റിയ പിഴവാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്ലാറ്റ്ഫോം ഇല്ലാത്ത ലൈനിലേക്ക് സ്റ്റേഷൻ മാസ്റ്റര്‍ ട്രെയിനിന് സിഗ്നല്‍ നല്‍കുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം…

കനിവുള്ളവരെ കനിയണേ : മിഥുൻ രാജ് (20) ഇരു കിഡ്നികളും തകരാറിലായി ചികിത്സയിലാണ്.

കണ്ണൂർ ജില്ലയിലെ വായാട്ടുപറമ്പ സ്വദേശിയും തളിപ്പറമ്പ സർ സയ്യിദ് കോളേജ് വിദ്യാർത്ഥിയുമായ മിഥുൻ രാജ് (20) ഇരു കിഡ്നികളും തകരാറിലായി ചികിത്സയിലാണ്.   പ്രിയപ്പെട്ട കുഞ്ഞ് അനുജനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ 35 ലക്ഷം രൂപ ചിലവ് വരും. പാവപ്പെട്ട കുടുംബത്തിന്റെ…

ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിഅക്ഷയ് തോമസ് ജിൻസ്

തിരുവനന്തപുരം വെള്ളയണി സ്പോർട്സ് സ്കൂളിൽ നടന്ന തിരുവനന്തപുരം ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ 60 കിലോ കാറ്റഗറിയിൽ മത്സരിച്ച് സ്വർണ മെഡൽ നേടി അക്ഷയ് തോമസ് ജിൻസ് സംസ്ഥാന മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. ചെറിയ അരീക്കമല ഇളം പുരയിടത്തിൽ ജിൻസിന്റെയും ചന്ദനക്കാംപാറ വരിക്കമാക്കൽ സില്‍വിയുടെയും…