• Fri. Oct 18th, 2024
Top Tags

newsdesk

  • Home
  • പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ നൽകി

പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ നൽകി

ചട്ടുകപ്പാറ- ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വനിതാവേദി സെക്രട്ടറി ബി.പി.ഷാമിനിയുടെ പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ കൈമാറി. വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് ഏറ്റുവാങ്ങി.ചടങ്ങിൽ ലൈബ്രറേറിയൻ എ.രസിത, ടി.കെ.സുധാമണി എന്നിവർ പങ്കെടുത്തു.

തളിപ്പറമ്പ് സംരംഭകത്വ നൈപുണ്യ വികസന തൊഴിൽ പദ്ധതി മയ്യിൽ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു

തളിപ്പറമ്പ് സംരംഭകത്വ നൈപുണ്യ  വികസന തൊഴിൽ പദ്ധതി മയ്യിൽ പഞ്ചായത്തുതല ഉദ്ഘാടനം ബഹു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം വി അജിത നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ രവി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ പഞ്ചായത്ത് വൈ.പ്രസി. ശ്രീ…

സുരേഷ് ഗോപി വെള്ളിയാഴ്ച ഉച്ചക്ക് നാറാത്ത് മിഥിലയിൽ

പ്രശസ്ത ചലച്ചിത്ര താരം സുരേഷ് ഗോപി വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നാറാത്ത് മിഥിലയിൽപുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേരുന്നു. ബൽറാം മട്ടന്നൂർ രചിച്ച ജീവിതം പൂങ്കാവനം എന്ന പുസ്തകത്തിൻറെ പ്രകാശന കർമ്മത്തിനാണ് അദ്ദേഹം വരുന്നത്. ചടങ്ങിൽ കേരള മുന്നോക്ക സമുദായ…

ഇരിട്ടി പുന്നാട് കുട്ടികളെ കബളിപ്പിച്ച് അടിച്ചുമാറ്റിയ സൈക്കിള്‍ പൊലീസ് കണ്ടെത്തി

കണ്ണൂർ: കുട്ടികളെ കബളിപ്പിച്ച് അടിച്ചുമാറ്റിയ സൈക്കിള്‍ പൊലീസ് കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ പുന്നാടാണ് സംഭവം. ഒക്ടോബര്‍ 21നാണ് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കബളിപ്പിച്ച് യുവാവ് സൈക്കിള്‍ കവര്‍ന്നത്. വഴിയരികിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ കയ്യിൽ നിന്നും ഓടിക്കുവാൻ എന്ന വ്യാജേന സൈക്കിൾ വാങ്ങി…

ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം: താനല്ല, പത്താൻ ഷെയ്ഖ് എന്നയാളാണ് പ്രതിയെന്ന് അസഫാക്ക് ആലം

ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസിലെ അന്തിമവാദം ഇന്ന് നടക്കും. പത്താൻ ഷെയ്ക്ക് എന്നയാളാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതി അസഫാക്ക് ആലത്തിൻ്റെ നിലപാട്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തന്നെ പോലീസ് പ്രതിയാക്കി എന്നും പ്രതി ആരോപിക്കുന്നു. ഇയാൾക്കെതിരെ ഗൗരവസഭാവമുള്ള 16 വകുപ്പുകൾ…

വടക്കേമലബാറില്‍ ഇന്നുമുതല്‍ തെയ്യാട്ടക്കാലത്തിന് തുടക്കം

വടക്കേമലബാറില്‍ ഇന്നുമുതല്‍ തെയ്യാട്ടക്കാലത്തിന് തുടക്കം. ഇനി ആറുമാസക്കാലം വടക്കിന്റെ മണ്ണില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കളിയാട്ടക്കാലമാണ്. കണ്ണൂര്‍ കൊളച്ചേരി ചാത്തമ്പള്ളി കാവിലെ തെയ്യാട്ടത്തോടെയാണ് ഈ വര്‍ഷത്തെ തെയ്യക്കാലത്തിന് തുടക്കമാകുന്നത്. ദൈവം മണ്ണിലേക്കെത്തുന്ന തുലാമാസത്തിലെ പത്താമുദയം എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഇതോടെ…

കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴയ്ക്കു സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ഉണ്ടാകും. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു മറ്റൊരു ചക്രവാതച്ചുഴി തെക്കു തമിഴ്നാടിനു മുകളില്‍ നിലനില്‍ക്കുന്നു. ഇവയുടെ സ്വാധീനഫലമായാണ് മഴ. കേരളതീരത്ത് ഉയര്‍ന്ന…

കണ്ണൂരിലും റോഡ് നിയമങ്ങൾ കാറ്റിൽ പറത്തി ബസുകളുടെ മരണപ്പാച്ചിൽ, രണ്ട് മാസത്തിനിടെ മരിച്ചത് 6 പേർ

നിയമം ലംഘിച്ച് കുതിച്ചെത്തുന്ന പ്രൈവറ്റ് ബസുകളുടെ മരണപ്പാച്ചിലിൽ പൊലിയുന്നത് സാധാരണക്കാരുടെ ജീവൻ ‍ കണ്ണൂർ:നിരത്തുകളിൽ മനുഷ്യ ജീവനെടുത്ത് മരണപാച്ചിൽ തുടരുകയാണ് സ്വകാര്യ ബസുകള്‍. കണ്ണൂരിൽ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറ് പേരാണ് സ്വകാര്യ ബസ് അപടകങ്ങളിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരും…

കണ്ണൂർ സക്ഷമയുടെ നേതൃത്വത്തിൽ സ്വാസ്ത്യ തെറാപ്പി സെന്റർ വീൽചെയർ നൽകി

കണ്ണൂർ സക്ഷമയുടെ നേതൃത്വത്തിൽ സ്വാസ്ത്യ തെറാപ്പി സെന്റർ വൈസ് പ്രസിഡന്റ് സജീവൻ ചാലാട്, സെക്രട്ടറി ശശിധരൻ തോട്ടട, ട്രഷറർ സജിത്ത് നാറാത്ത് എന്നിവർ ചേർന്ന് കണ്ണാടിപറമ്പ് മതോടം സ്വദേശി അബ്‌ദുൾ വഹാബിന്റെ മകൾ റനാഫാത്തിമയ്ക്ക് വീൽചെയർ സമ്മാനിച്ചു.

തളിപറമ്പ് സ്റ്റേഷനിൽ പിരിച്ചുവിട്ട പൊലീസുകാരന്റെ പരാക്രമം: പൊലിസ് ജീപ്പ് അടിച്ചുതകർത്തു

ർവീസിൽ നിന്നും പിരിച്ചുവിട്ട പൊലിസുകാരൻ മദ്യലഹരിയിൽ പോലീസ് ജീപ്പ് അടിച്ച് തകർത്തു. കാവുമ്പായി നെടുങ്ങോം ഐച്ചേരിയിലെ ടിവി പ്രദീപ്(47)ആണ് സ്റ്റേഷനിൽ പരാക്രമം നടത്തിയത്. പോലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും പൊലിസ് വാഹനം തകർക്കുകയും ചെയ്തത ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.തളിപറമ്പ് മജിസ്ട്രേറ്റ്…