• Fri. Oct 18th, 2024
Top Tags

newsdesk

  • Home
  • വിസ്‍മയിപ്പിച്ച് ലിയോ, വിക്രത്തിന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടന്നു

വിസ്‍മയിപ്പിച്ച് ലിയോ, വിക്രത്തിന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടന്നു

ലിയോ കേരളത്തിലും ആവേശമായി നിറയുകയാണ്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രമായ ലിയോയിലെ പ്രതീക്ഷകള്‍ വെറുതെയായില്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. വിസ്‍മയിപ്പിക്കുന്ന വിജയമാണ് ലിയോ നേടിക്കൊണ്ടിരിക്കുന്നത്. വിജയ് നായകനായി ലിയോ കേരള കളക്ഷനില്‍ ഒരു റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയിരിക്കുന്നു എന്നാണ്…

മേപ്പാടിയില്‍ സിറ്റി കമ്മ്യൂണിക്കേഷന്‍ സി എസ് സി സെന്റര്‍ കുത്തി തുറന്ന് മോഷണം

വയനാട് മേപ്പാടി സിറ്റി കമ്മ്യൂണിക്കേഷന്‍ പൊതുജന സേവന കേന്ദ്രം (സി എസ് സി സെന്റര്‍) കുത്തി തുറന്ന് പണവും കമ്പ്യൂട്ടര്‍ സാമഗ്രികളും കവര്‍ച്ച നടത്തിയ ആള്‍ പിടിയില്‍. മലപ്പുറം കൊടക്കല്‍ സ്വദേശിയായ പറമ്പില്‍ സാജിത്ത് എന്ന താജുദ്ദീന്‍ ആണ് പിടിയിലായത്. കൃത്യം…

താമരശ്ശേരിയില്‍ സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു

താമരശ്ശേരിയില്‍ സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു.നരിക്കുനി സ്വദേശി ഷിബിന്‍ ലാലിനെ ചുങ്കം പനയുള്ള കുന്നുമ്മലിലെ വാടക വീട്ടില്‍ ഇന്നാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.സഹോദരങ്ങള്‍ക്ക് ഒപ്പം താമരശ്ശേരിയിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു.രാവിലെയോടെ യാണ് ഇയാളുടെ സുഹൃത്തായ ശരത്തിനെയും സ്വന്തം വിടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ചുങ്കം മുട്ടുകടവ്…

ജാതി സെന്‍സസ് ആവശ്യമുയര്‍ത്തി എന്‍ഡിഎ സഖ്യകക്ഷി അപ്‌നാ ദള്‍

ജാതി സെന്‍സസ് ആവശ്യമുയര്‍ത്തി എന്‍ഡിഎ സഖ്യകക്ഷിയും. കേന്ദ്ര മന്ത്രി അനുപ്രിയാ പട്ടേല്‍ നേതൃത്വം നല്‍കുന്ന അപ്നാ ദള്ളാണ് ജാതി സെന്‍സസ് എന്ന ആവശ്യം മുന്നോട്ട് വച്ചത്. ഉത്തര്‍പ്രദേശില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുളള പാര്‍ട്ടിയുടെ നിലപാട് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.   കോണ്‍ഗ്രസും…

സ്ട്രിറ്റ് വെസ്റ്റേഴ്സ് സെക്യുലർ സ്ട്രിറ്റ് പരിപാടി സംഘടിപ്പിച്ചു.

വഴിയോര കച്ചവട രംഗത്ത് സമഗ്രമായ കേന്ദ്രനിയമം കൊണ്ടുവരിക, ചില്ലറ കച്ചവടം കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക, എല്ലാ വഴിയോര കച്ചവടക്കാർക്കും ഉടൻ ലൈസൻസ്സ് അനുവദിക്കുക, വർഗ്ഗിയതയെ ചെറുക്കുക – രാജ്യത്തെ രക്ഷിക്കുക മതനിരപേക്ഷ ഇന്ത്യയ്ക്ക് വേണ്ടി വഴിയോര കച്ചവട തൊഴിലാളി യൂനിയൻ സി.ഐ.ടി.യു…

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവതി

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി കാമുകി. ജാര്‍ഖണ്ഡിലാണ് 20കാരിയായ കാമുകി ഉറങ്ങിക്കിടന്ന കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ധര്‍മന്‍ ഒറോണ്‍ (24) ആണ് കൊല്ലപ്പെട്ടത്. പ്രതി അഞ്ജലി കുമാര്‍ അറസ്റ്റിലായി.ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ കൊല്‍ഹുവ ഗ്രാമത്തിനടുത്താണ്…

​ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു; വെടിനിർത്താൻ ആവശ്യപ്പെടില്ലെന്ന് അമേരിക്ക, പിന്തുണച്ച് മക്രോണ്‍​ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു; വെടിനിർത്താൻ ആവശ്യപ്പെടില്ലെന്ന് അമേരിക്ക, പിന്തുണച്ച് മക്രോണ്‍

ടെൽഅവീവ്: 18 ദിവസമായി ഗാസയിൽ തുടരുന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു. 2009 കുട്ടികളും1044 സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ​ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലും വെടിനിർത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അതേസമയം, ഹമാസ് ഇന്നലെ മോചിപ്പിച്ച…

നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍; കൃഷിയിടം ഒലിച്ചു പോയി

ഇടുക്കി: നെടുങ്കണ്ടം പച്ചടി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മുക്കാല്‍ ഏക്കറോളം സ്ഥലം ഒലിച്ചു പോയി. ഇന്ന് പുലര്‍ച്ചെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ആള്‍താമസം ഇല്ലാത്ത പ്രദേശമായതിനാല്‍ മറ്റ് അപായങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.

വിദ്യാരംഭം : ആദ്യക്ഷരം പകര്‍ന്ന് ഗവര്‍ണര്‍

കേരള രാജ് ഭവനില്‍ ആദ്യമായി നടന്ന വിദ്യാരംഭച്ചടങ്ങില്‍ ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ 61 കുട്ടികളെ എഴുത്തിനിരുത്തി.’ഓം ഹരി: ശ്രീ ഗണപതയേ നമ: , അവിഘ്‌നമസ്തു’ എന്ന് ദേവനാഗിരി ലിപിയിലും ‘ഓം , അ, ആ’ എന്നിവ മലയാളത്തിലും ആണ്…

ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖ വേണ്ട

ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖ വേണ്ടതില്ലെന്ന് കെ എസ് ഇ ബി. 100 ചതുരശ്ര മീറ്ററില്‍ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീര്‍ണ്ണമുള്ള ഗാര്‍ഹിക ആവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ…