ആന്തൂര്‍ നഗരസഭയില്‍ മൂന്നിടത്ത് കൂടി ഇടതിന് എതിരില്ല;കണ്ണൂരില്‍ 12 ഇടത്ത് എല്‍ഡിഎഫിന് ജയം
കണ്ണൂര്‍:ആന്തൂര്‍ നഗരസഭയില്‍ മൂന്നിടത്ത് കൂടി ഇടതിന് എതിരില്ല. തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ് പത്രിക തള്ളി. ഈ രണ്ട് വാര്‍ഡുകളില്‍ ഇടതിന് എതിരില്ല. ഇതോടെ ഈ രണ്ട്…

