2,100 കണക്ഷൻ ഇനിയും ബാക്കി അമൃത് പദ്ധതി; കുടിവെള്ളത്തിന് ‘ആളില്ല’
കുടിവെള്ളം ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച അമൃത് പദ്ധതിയിൽ പയ്യന്നൂർ നഗരസഭാ പരിധിയിൽ ഗുണഭോക്താക്കളില്ല. 7,000 കണക്ഷൻ അനുവദിച്ചതിൽ ഇതുവരെ ലഭിച്ചത് 4,900 അപേക്ഷകൾ മാത്രം. 2024…

