ഒരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങള്‍; നീറ്റ് യുജി പുനഃപരീക്ഷയിലും പിഴവ്
ന്യൂഡല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷയിലും പിഴവ്. ഫിസിക്‌സ് ചോദ്യപേപ്പറിലാണ് രണ്ട് പിഴവുകള്‍ കണ്ടെത്തിയത്. ഒരു ചോദ്യത്തിന് ശരിയുത്തരമില്ല. മറ്റൊരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങളാണ് ഉള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. 22-ാമത്തെ…

