ജില്ലയിൽ പ്രവാസികൾ ഉൾപ്പെടെ 20,92,681 വോട്ടർമാർ
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പ്രവാസികൾ ഉൾപ്പെടെ 20,92,681 വോട്ടർമാർ. പ്രവാസികളെ കൂടാതെ 20,92,003 വോട്ടർമാരാണ് ആകെയുള്ളത്. 9,66,454 പുരുഷൻമാരും 11,25,540 സ്ത്രീകളും ഒൻപത് ട്രാൻസ്‌ജെൻഡേഴ്‌സുമാണ് പട്ടികയിലുള്ളത്.…

