സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്
സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിൽ 30 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നത്തെ വില 10,575 രൂപ. പവൻ വില 240 രൂപ…
NEWS PORTAL
സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിൽ 30 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നത്തെ വില 10,575 രൂപ. പവൻ വില 240 രൂപ…
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളകാലി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗംഗാതട പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം…
സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും റെക്കോർഡ് ഉയരത്തിലെത്തി. ഉച്ചയ്ക്ക് ശേഷം വില 84,000 കടന്നു. പവന് 1,000 രൂപയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഒരു പവൻ 22 കാരറ്റ്…
നടൻമാരായ ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന. ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് പരാതിയിലാണ് പരിശോധന. ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്. റോയൽ ഭൂട്ടാൻ ആർമി…
ടിവികെ അധ്യക്ഷൻ വിജയ്‌യെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങൾ വിലക്കി ഡിഎംകെ നേതൃത്വം.മന്ത്രിമാർ അടക്കം ഡിഎംകെ നേതാക്കൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ടിവികെയെ പേരെടുത്ത് പരാമര്‍ശിക്കുന്നതിനുള്ള വിലക്ക് മന്ത്രിമാരടക്കം പൊതുയോഗങ്ങളില്‍തന്നെ പരസ്യമാക്കി.…
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് 83,000 കടന്ന് 84000ലേക്ക് അടുത്തിരിക്കുകയാണ് സ്വര്‍ണവില. പവന് 920 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും…
സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില ഉയർന്നു. ഉച്ചയ്ക്ക് 360 രൂപയാണ് വർദ്ധിച്ചത്. രാവിലെ 320 രൂപ ഉയർന്നിരുന്നു. 83,000 ത്തിനടുത്താണ് നിലവിൽ സ്വർണവിലയുള്ളത്. ഇന്ന് ഒരു…
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സഹോദരനും പരേതരായ പി.വി കൃഷ്ണൻ ഗുരുക്കളുടെയും ടി.കെ പർവ്വതിയുടെയും മകനുമായ ചക്കരക്കല്ല് സുഖതയിൽ പി.വി രവീന്ദ്രൻ (73) അന്തരിച്ചു. റിട്ട. കെൽട്രോൺ ജീവനക്കാരനാണ്.…
മഹിഷാസുര മർദിനിയായ ചാമുണ്ഡേശ്വരി ദേവിയുടെ തിരുനടയിൽ മൈസൂരു ദസറയ്ക്ക് ഇന്നു തിരി തെളിയും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മന്ത്രിസഭാംഗങ്ങളുടെയും സാന്നിധ്യ ത്തിൽ ഇൻ്റർനാഷനൽ ബുക്കർ പ്രൈസ് ജേതാവ് ബാനു…
തൃശ്ശൂരിന് പകരം തിരുവനന്തപുരത്ത് സ്ഥലം അനുവദിക്കാമെന്നാണ് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചതെന്നും സുരേഷ് ഗോപി തൃശ്ശൂര്‍: എയിംസ് ആലപ്പുഴയില്‍ തന്നെയെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന കാര്യത്തില്‍…